
റിപ്പോര്‍ട്ട്
വൈദ്യുതി ബോർഡിലെ അനിശ്ചിതകാല സമരം അടിയന്തിരമായി പിൻവലിക്കണമെന്ന് ഫിക്കി
By ന്യൂസ് ഡെസ്ക്
•
April 14, 2022
കൊച്ചി: വൈദ്യുതി ബോർഡിൽ കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷൻ നേതാക്കൾക്കെതിരായ ചെയർമാന്റെ അച്ചടക്ക നടപടിക്കെതിരെ അനിശ്ചിതകാല സമരം തുടരുന്ന ട്രേഡ് യൂണിയൻ നടപടികളിൽ ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ആശങ്ക രേഖപ്പെടുത്തി. സംസ്ഥാനത്തെ വ്യവസായ, വാണിജ്യ സമൂഹം ഒറ്റക്കെട്ടായി...
Read full story


