
റിപ്പോര്‍ട്ട്
പഞ്ചാബ് ബിജെപി അധ്യക്ഷനു നേരേ ആക്രമണം: പിന്നില്‍ കോണ്‍ഗ്രസെന്ന് അശ്വനി ശര്‍മ
By ന്യൂസ് ഡെസ്ക്
•
February 11, 2021
ചണ്ഢിഗഢ്: പഞ്ചാബില്‍ ബിജെപി അധ്യക്ഷന് നേരെ തുടര്‍ച്ചയായ രണ്ടാം ദിവസവും ആക്രമണം. ഫിറോസ്പൂരില്‍ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോഴാണ് പഞ്ചാബ് ബിജെപി അധ്യക്ഷന്‍ അശ്വനി ശര്‍മയെ അജ്ഞാത സംഘം വടി ഉപയോഗിച്ച് ആക്രമിച്ചത്. എന്റെ വാഹനം ഇരുമ്പ് വടികളും വടികളും...
Read full story

