റിപ്പോര്‍ട്ട്
വാഷിങ്ടന്‍: പലിശ നിരക്ക് കുത്തനെ ഉയര്‍ത്തി യു.എസ്. കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്. പലിശ നിരക്ക് .75 ശതമാനമാണ് ഉയര്‍ത്തിയത്.1994 നു ശേഷം ഇതാദ്യമായാണ് ഒറ്റയടിക്ക് മുക്കാല്‍ ശതമാനം നിരക്ക് വര്‍ധിപ്പിക്കുന്നത്. ആഗോളതലത്തില്‍ വന്‍...
റിപ്പോര്‍ട്ട്
മുംബൈ: പ്രതികൂല ആഗോള സാഹചര്യങ്ങില്‍ പതറി സൂചികകള്‍. തുടര്‍ച്ചയായി രണ്ടാം ദിവസവമാണ് ഓഹരി വിപണി ഇടിവ് നേരിടുന്നത്. ഇന്നലെ സെന്‍സെക്സിന് 840 പോയിന്റും നിഫ്റ്റിക്ക് 283 പോയന്റുമാണ് നഷ്ടമായത്.ഒടുവില്‍ സെന്‍സെക്സ് 617.26 പോയിന്റ് താഴ്ന്ന്...
റിപ്പോര്‍ട്ട്
മുംബൈ: വില്‍പ്പന സമ്മര്‍ദത്തില്‍ അകപ്പെട്ട ഓഹരിവിപണിയില്‍ ഇടിവ്. 714.53 പോയിന്റ് കുറഞ്ഞ സെന്‍സെക്സ് വെള്ളിയാഴ്ച €സ് ചെയ്തത് 57,197.15 പോയിന്റില്‍. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 1.27 ശതമാനം (220.65 പോയിന്റ്) ഇടിവു രേഖപ്പെടുത്തി...