പ്രലോഭനങ്ങൾക്കു വഴങ്ങുന്ന ജഡ്ജിമാരെ ന്യായവ്യവസ്ഥയിൽ നിന്ന് നീക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി ജഡ്ജി ബി വി നാഗരത്ന
ബെംഗളൂരു | ലോഭതക്കും പ്രലോഭനങ്ങൾക്കും വഴങ്ങുന്ന ജഡ്ജിമാരെ ന്യായവ്യവസ്ഥയിൽ നിന്ന് നീക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി ജഡ്ജി ബി വി നാഗരത്ന വ്യക്തമാക്കി. ജഡ്ജിമാർ സ്വതന്ത്രമായും ധൈര്യത്തോടെയും പ്രവർത്തിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കർണാടകയിൽ നടന്ന ജുഡീഷ്യൽ ഓഫീസർമാരുടെ സംസ്ഥാനതല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് …
പ്രലോഭനങ്ങൾക്കു വഴങ്ങുന്ന ജഡ്ജിമാരെ ന്യായവ്യവസ്ഥയിൽ നിന്ന് നീക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി ജഡ്ജി ബി വി നാഗരത്ന Read More