
മുംബൈ: മെഗാ ഇനീഷ്യല്‍ പബ്ലിക് ഓഫറിങ്ങി (ഐ.പി.ഒ)യ്ക്കു തയാറെടുക്കുന്ന എല്‍.ഐ.സിയുടെ നിശ്ചിത ശതമാനം ഓഹരി വിദേശ നിക്ഷേപ അടിസ്ഥാനത്തില്‍ മാറ്റിവയ്ക്കാന്‍ കേന്ദ്രം.ഏക വിദേശ നിക്ഷേപകനു വമ്പന്‍ ഓഹരി പങ്കാളിത്തത്തിന് അവസരമൊരുക്കുകയാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും സൂചന. ഇതിനായി നേരിട്ടുള്ള വിദേശ നിക്ഷേപ...
Read full story




