ആസ്ട്രാസെനക്ക വാക്സിന്‍ കലര്‍ത്തി: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ആറ് കോടി വാക്‌സിന്‍ ഉപയോഗശൂന്യം

June 12, 2021

ന്യൂയോര്‍ക്ക്: ബാള്‍ട്ടിമോറിലെ പ്ലാന്റില്‍ നിര്‍മിച്ച ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ആറ് കോടി വാക്‌സിന്‍ ഉപയോഗ ശൂന്യമെന്ന് കണ്ടെത്തല്‍. ഇവ ഉടന്‍ തന്നെ നശിപ്പിക്കാനും അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശിച്ചു.ഫെബ്രുവരി അവസാനം അടിയന്തര ഉപയോഗത്തിനായി അംഗീകാരം ലഭിച്ച വാക്‌സിനില്‍ ആസ്ട്രാസെനക്ക …