മുംബൈ: 118 ചൈനീസ് ആപ്പുകള്‍ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചപ്പോള്‍ ഏറ്റവും വിഷമിച്ചത് പബ്ജി ഗെയിം ആരാധകരായിരുന്നു. എന്നാല്‍ നിരോധനം വന്ന് ദിവസങ്ങള്‍ക്കകം തന്നെ പുതിയ ഗെയിം ആരാധകര്‍ക്ക് നല്കാന് ഒരുങ്ങുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഫൗ-ജി എന്നാണ് അക്ഷയ് …