. തി​രു​വ​ന​ന്ത​പു​രം : അമ്പൂരിയിൽ മ​ക​ന്‍റെ മ​ർ​ദ​ന​മേ​റ്റ അ​ച്ഛ​ൻ മ​രി​ച്ചു. തോ​മ​സ് ഏ​ബ്ര​ഹാം (62) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​ക​ൻ ഷൈ​നു തോ​മ​സി (38) നെ ​പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഷൈ​നു​വി​ന്‍റെ വി​വാ​ഹ വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.മ​ദ്യ സ​ത്കാ​ര​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന്...
Read full story
ടോക്കിയോ : സ്വന്തം പിതാവിന്റെ മൃതദേഹം രണ്ടുവര്‍ഷത്തോളം വീട്ടിലെ അലമാരയില്‍ ഒളിപ്പിച്ച്‌ മകന്‍. സംസ്‌കാരത്തിന് പണച്ചെലവ് കൂടുതലായതിനാൽ അത് ഒഴിവാക്കാനാണ് പിതാവിന്റെ മൃതദേഹം സൂക്ഷിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. 2023 ജനുവരി മാസം മുതല്‍ താന്‍ വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന അലമാരയില്‍ സൂക്ഷിക്കുകയായിരുന്നു....
Read full story