കല്‍പ്പറ്റ| പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിന് 27 വര്‍ഷം തടവ്. 7,7000 രൂപ പിഴയും വിധിച്ചു. മിഥുന്‍ ദാസിനാണ്(22) കല്‍പറ്റ ഫാസ്റ്റ് ട്രാക്ക് കോതി ശിക്ഷ വിധിച്ചത്. . പ്രതി ലഹരി കലര്‍ന്ന സിഗരറ്റ് നൽകി...
Read full story
പത്തനംതിട്ട | ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച വയോധികന് 26 വര്‍ഷം തടവും 135000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ പോക്സോ കോടതി. കോന്നി വകയാര്‍ തോട്ടരികില്‍ വീട്ടില്‍ മോഹനന്‍ (70) നെയാണ് പത്തനംതിട്ട അതിവേഗ പോക്‌സോ കോടതി ജഡ്ജ്...
Read full story