തൃശ്ശൂര്‍: നടന്‍ ജോജു ജോര്‍ജിന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ. പ്രതികരിക്കാനുള്ള അവകാശം മൗലികവകാശമാണെന്നും ജോജു ജോര്‍ജ് വഴിതടയല്‍ സമരത്തോട് പ്രതികരിച്ചുവെന്നതിന്റെ പേരില്‍ സ്വന്തം നാട്ടില്‍ അദ്ദേഹത്തെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട് ജനാധിപത്യ വിരുദ്ധവും...