ആ​​റ​​ളത്ത് വീ​​ണ്ടും കാ​​ട്ടാ​​ന ആക്രമണം : വീ​​​ട്ടി​​​ൽ ഉറങ്ങിയിരുന്ന മൂ​​​ന്നു​ പേ​​​ർ അ​​​ദ്‌​​​ഭു​​​ത​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ട്ടു

ഇ​​​രി​​​ട്ടി: ആ​​റ​​ളം പു​​ന​​ര​​ധി​​വാ​​സ മേ​​ഖ​​ല​​യി​​ൽ കാ​​ട്ടാ​​ന വീ​​ണ്ടും കു​​ടി​​ൽ ത​​ക​​ർ​​ത്തു. വീ​​​ട്ടി​​​ൽ അ​​​ന്തി​​​യു​​​റ​​​ങ്ങി​​​യ മൂ​​​ന്നു​ പേ​​​ർ ആ​​​ന​​​യു​​​ടെ പി​​​ടി​​​യി​​​ൽ​​നി​​​ന്ന് അ​​​ദ്‌​​​ഭു​​​ത​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ട്ടു. ബ്ലോ​​​ക്ക് ഒ​​​മ്പ​​​ത് പൂ​​​ക്കു​​​ണ്ടി​​​ലെ ഓ​​​മ​​​ന ബാ​​​ബു​​​വി​​​ന്‍റെ പു​​​ര​​​യി​​​ട​​​ത്തി​​​ലെ ഷെ​​​ഡ് ആ​​ണ് ആ​​​ന ത​​​ക​​​ർ​​​ത്ത​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പു​​​ല​​​ർ​​​ച്ചെ 5.45 …

ആ​​റ​​ളത്ത് വീ​​ണ്ടും കാ​​ട്ടാ​​ന ആക്രമണം : വീ​​​ട്ടി​​​ൽ ഉറങ്ങിയിരുന്ന മൂ​​​ന്നു​ പേ​​​ർ അ​​​ദ്‌​​​ഭു​​​ത​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ട്ടു Read More