തിരുവനന്തപുരം: സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും വ്യാജവോട്ടർമാരെ കുടുക്കാന്‍ വിപുലമായ പദ്ധതിയുമായി യു ഡി എഫ് രംഗത്ത്. ഹൈക്കോടതിയില്‍നിന്നു പ്രതീക്ഷിച്ച ഇടപെടല്‍ ഉണ്ടാകാതിരുന്നതോടെയാണ് പ്രവര്‍ത്തകരെ അണിനിരത്തി വ്യാജവോട്ടിനു തടയിടാന്‍ യു ഡി എഫ് തയ്യാറെടുക്കുന്നത്. ക്രമക്കേടുണ്ടെന്നു...
Read full story