റിപ്പോര്‍ട്ട്
തിരുവനന്തപുരം: താന്‍ വിദേശത്ത് പോയപ്പോള്‍ തന്റെ വ്യാജ ഒപ്പിട്ട് സെക്രട്ടറിയേറ്റില്‍ നിന്നും ഫയല്‍ പാസാക്കിയെന്ന ബിജെപിയുടെ ആരോപണം  മുഖ്യമന്ത്രി തള്ളി. ഫയലിലെ ഒപ്പ് തന്റെ ഒപ്പ് തന്നെയാണെന്നും സാധാരണ ഗതിയില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാത്തത്...