
റിപ്പോര്‍ട്ട്
ഇരുപത് ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകളുമായി രണ്ടു പേരെ തമിഴ്നാട് പൊലീസ് അറസ്‌റ്റ് ചെയ്‌തു പിടികൂടി
By ന്യൂസ് ഡെസ്ക്
•
September 7, 2021
ഇടുക്കി: തമിഴ്നാട് തേനി ജില്ലയിലെ ഉത്തമപാളയത്തിന് സമീപം ഇരുപത് ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകൾ പിടികൂടി. കള്ളനോട്ട് നിർമ്മിച്ച് വിതരണം ചെയ്ത രണ്ടു പേരെ തമിഴ്നാട് പൊലീസ് പിടികൂടി. തേനി ജില്ലയിലെ ഉത്തമപാളയത്തിന് സമീപം രാജപ്പൻപട്ടി മേഖലയിൽ കള്ളനോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നതായി പൊലീസിന്...
Read full story


