
റിപ്പോര്‍ട്ട്
വ്യാജ ബോംബ് ഭീഷണി മുഴക്കി; ബെംഗളൂരു വിമാനത്താവളത്തിൽ മലയാളി സ്ത്രീ അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
February 6, 2023
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി സ്ത്രീ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി മാനസി സതീബൈനു എന്ന സ്ത്രീയാണ് അറസ്റ്റിലായത്. കൊൽക്കത്തയ്ക്കുള്ള ഇൻഡിഗോ വിമാനം കയറാനെത്തിയതായിരുന്നു ഇവർ. എന്നാല്‍ ഇവര്‍ എത്തിയപ്പോള്‍ വിമാനത്തിന്റെ ബോർഡിംഗ് സമയം അവസാനിച്ചിരുന്നു. ആറാം നമ്പർ...
Read full story


