റിപ്പോര്‍ട്ട്
തൃശൂർ വള്ളത്തോള്‍ ഗ്രാമപഞ്ചായത്തിൽ ഒന്നാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു.
By ന്യൂസ് ഡെസ്ക്
•
April 29, 2026
തൃശൂർ: ഒന്നാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. വള്ളത്തോള്‍ ഗ്രാമപഞ്ചായത്തിലെ താഴപ്ര കോടംകുന്നത്ത് വീട്ടിൽ അലി സഖാഫിയുടെ മകൾ സൻഹാ മഹ്റിൻ ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഏഴു വയസായിരുന്നു. യാത്രയ്ക്കിടെ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു ശ്രീകൃഷ്ണപുരത്തുള്ള ബന്ധു വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ്...
Read full story


