ന​ഴ്‌​സു​മാ​രു​ടെ സ​മ​രം. : നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കി ഹൈ​ക്കോ​ട​തി , ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഭേ​ദ​ഗ​തി ചെ​യ്​തു

കൊ​ച്ചി: ന​ഴ്‌​സു​മാ​രു​ടെ സ​മ​ര​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഹൈ​ക്കോ​ട​തി നീ​ക്കി. സ​മ​രം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക​ന​ട​പ​ടി പാ​ടി​ല്ലെ​ന്ന​ത​ട​ക്ക​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണു കോ​ട​തി നീ​ക്കി​യ​ത്. മാ​നേ​ജ്‌​മെ​ന്‍റും ന​ഴ്‌​സിം​ഗ് ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തി​ല്‍ ന​ഴ്‌​സു​മാ​രു​ടെ അ​സോ​സി​യേ​ഷ​നും സ്വ​കാ​ര്യ ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റും ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് കോ​ട​തി …

ന​ഴ്‌​സു​മാ​രു​ടെ സ​മ​രം. : നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കി ഹൈ​ക്കോ​ട​തി , ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഭേ​ദ​ഗ​തി ചെ​യ്​തു Read More

എ​ൽ​ഡി​എ​ഫി​ൽ ചെ​ന്നി​ട്ടും ല​തി​കാ സു​ഭാ​ഷി​ന് ദ​യ​നീ​യ തോ​ൽ​വി

കോ​ട്ട​യം: ന​ഗ​ര​സ​ഭ​യി​ല്‍ 48-ാം വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ച്ച എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ല​തി​കാ സു​ഭാ​ഷി​ന് ദ​യ​നീ​യ തോ​ൽ​വി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സു​ശീ​ല ഗോ​പ​കു​മാ​റാ​ണ് ഇ​വി​ടെ വി​ജ​യി​ച്ച​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് വി​ട്ട ല​തി​ക പി​ന്നീ​ട് എ​ൻ​സി​പി​യി​ൽ ചേ​രു​ക​യാ​യി​രു​ന്നു. പ്ര​ചാ​ര​ണ​ത്തി​ലു​ട …

എ​ൽ​ഡി​എ​ഫി​ൽ ചെ​ന്നി​ട്ടും ല​തി​കാ സു​ഭാ​ഷി​ന് ദ​യ​നീ​യ തോ​ൽ​വി Read More

അമേരിക്കയില്‍ ഷട്ട്ഡൗണ്‍ തുടരും ; ധനാനുമതി ബില്‍ യു എസ് സെനറ്റില്‍ 11-ാം തവണയും പരാജയപ്പെട്ടു

വാഷിങ്ടണ്‍|ധനാനുമതി ബില്‍ യു എസ് സെനറ്റില്‍ വീണ്ടും പരാജയപ്പെട്ടു. ഇതോടെ അമേരിക്കയില്‍ ഷട്ട്ഡൗണ്‍ തുടരും. തുടര്‍ച്ചയായ 11ാം തവണയാണ് ബില്‍ യു എസ് സെനറ്റില്‍ പരാജയപ്പെടുന്നത്. അടച്ചു പൂട്ടല്‍ 21ാം ദിവസത്തിലേക്കാണ് കടന്നിരിക്കുന്നത്. യുഎസില്‍ ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരാണ് ശമ്പളം ലഭിക്കാതെ …

അമേരിക്കയില്‍ ഷട്ട്ഡൗണ്‍ തുടരും ; ധനാനുമതി ബില്‍ യു എസ് സെനറ്റില്‍ 11-ാം തവണയും പരാജയപ്പെട്ടു Read More