വ​നി​താ സം​വ​ര​ണ​ത്തി​നാ​യു​ള്ള ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടു

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ വ​ലി​യ രാ​ഷ്ട്രീ​യ ത​ർ​ക്ക​ങ്ങ​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും വ​ഴി​തു​റ​ന്ന വ​നി​താ സം​വ​ര​ണ​ത്തി​നാ​യു​ള്ള ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. ബി​ല്ല് പാ​സാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം നേ​ടാ​ൻ ഭ​ര​ണ​പ​ക്ഷ​ത്തി​ന് ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് ബി​ൽ ത​ള്ള​പ്പെ​ട്ട​ത്. ബി​ല്ല് ത​ട​യു​ന്ന​ത് …

വ​നി​താ സം​വ​ര​ണ​ത്തി​നാ​യു​ള്ള ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടു Read More