സുകുമാർ സംവിധാനം ചെയ്ത തെലുങ്ക് ചിത്രം പുഷ്പയുടെ അണിയറ പ്രവർത്തകർക്ക് കൈ നിറയെ സമ്മാനങ്ങളുമായി അല്ലു

December 9, 2021

അല്ലു അർജുൻ നായകനായും മലയാളികളുടെ പ്രിയതാരമായ ഫഹദ് വില്ലനായും എത്തുന്ന തെലുങ്ക് ചിത്രമാണ് പുഷ്പ. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അർജുനെ സൂപ്പർ താരമാക്കിയ സുകുമാർ സംവിധാനം ചെയ്ത ഈ ചിത്രം ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ഇത്. ഇതുവരെ …

കാത്തിരിപ്പിനൊടുവില്‍ ‘മാലിക്’ എത്തി

July 15, 2021

ഹദ് ഫാസിലിനെ ടൈറ്റില്‍ കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്‍ത ‘മാലികി’ന്‍റെ സ്ട്രീമിംഗ് ആമസോണ്‍ പ്രൈം ആരംഭിച്ചു. 15/07/2021 വ്യാഴാഴ്ച രാത്രി 10 മണിക്കു ശേഷമാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. 2 മണിക്കൂര്‍ 41 മിനിറ്റ് (161 മിനിറ്റ്) ആണ് ചിത്രത്തിന്‍റെ …

‘വിക്രം’ ഫസ്റ്റ് ലുക്ക് പുറത്ത്

July 11, 2021

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കമല്‍ഹാസന്‍ ചിത്രം വിക്രമിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. കമല്‍ഹാസന്റെ അപ്പുറവും ഇപ്പുറവുമായി വിജയ് സേതുപതിയും ഫഹദ് ഫാസിലും പോസ്റ്ററില്‍ ഉണ്ട്. മൂവരുടെയും മുഖത്ത് മുറിപ്പാടുകളും പോസ്റ്ററില്‍ കാണാം. ഇന്ത്യന്‍ 2വിന് ശേഷം കമല്‍ ഹാസന്‍ പ്രധാന …

കോവിഡ് പ്രതിസന്ധിക്കിടയിലും തൻറെ ഒപ്പമുള്ളവരെ ചേർത്തുനിർത്തി അല്ലുഅർജുൻ

May 20, 2021

കോവിഡ് ഇൻറെ ഈ വിഷമ കാലഘട്ടത്തിലും തൻറെ ഒപ്പമുള്ള സ്റ്റാഫുകളെയും അവരുടെ കുടുംബങ്ങളെയും ചേർത്തു പിടിച്ചിരിക്കുകയാണ് അല്ലുഅർജുൻ. ഇപ്പോൾ സ്റ്റാഫുകൾക്കും കുടുംബാംഗങ്ങൾക്കും വാക്സിനേഷൻ ഉറപ്പുവരുത്തുന്നതോടൊപ്പം തന്നെ 45 വയസ്സിനു മുകളിൽ ഉള്ളവർക്ക് മുൻഗണനയും നൽകുന്നുണ്ട്. അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചതിനാൽ 15 ദിവസത്തോളം …

ഒടിടിയില്‍ മാത്രമായി അഭിനയിക്കില്ലെന്ന് ഫഹദ്, ഫഹദിനെ വിലക്കില്ലെന്ന് ഫിയോക് ,

April 12, 2021

കൊച്ചി : ഫഹദ് ഫാസിലിന്റെ ചിത്രങ്ങള്‍ക്ക് തിയേറ്ററുകളില്‍ വിലക്കേര്‍പ്പെടുത്തില്ലെന്ന് ഫിയോക്. ഒടിടിയില്‍ മാത്രമായി അഭിനയിക്കില്ലെന്ന് ഫഹദ് ഉറപ്പ് നല്‍കിയതിനെ തുടർന്നാണ് 12/04/21 തിങ്കളാഴ്ച സംഘടന മുൻ തീരുമാനം മാറ്റിയത് എന്നാണ് സൂചന. ഫഹദുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് നീക്കങ്ങളില്‍ നിന്ന പിന്‍മാറുന്നതെന്ന് …

പുഷ്പയിലൂടെ അല്ലുഅർജുൻ എത്തുന്നു.. കൂടെ ഫഹദ് ഫാസിലും

April 8, 2021

ആരാധകർക്ക് എന്നും ആവേശം പകരുന്ന നടനാണ് അല്ലു അർജുൻ. ഇപ്പോഴിതാ കള്ളക്കടത്തുകാരൻ പുഷ്പരാജിന്റെ വേഷത്തിൽ പുഷ്പ യിലൂടെ അല്ലുഅർജുൻ എത്തുന്നു. ചിത്രത്തിൻറെ ഇൻട്രൊഡക്ഷൻ വീഡിയോ പുറത്തുവിട്ടു. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ഈ ചിത്രത്തിൽ …

മരക്കാറും മാലിക്കും ഒരേദിവസം എത്തുന്നു. ആകാംക്ഷയോടെ പ്രേക്ഷകർ

March 2, 2021

മോഹൻലാലിന്റെ ചിത്രം മരക്കാരും ഫഹദ് ഫാസിലും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളാവുന്ന മാലിക്കും ഒരേ ദിവസം റിലീസിനൊരുങ്ങുന്നു. 2021 മെയ് 13 നാണ് ഈ രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളുടെയും റിലീസ് . ഒരാളുടെ പല ഘട്ടങ്ങളിലൂടെ വികസിക്കുന്ന മാലിക് എന്ന സിനിമയിൽ …

ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജിലൂടെ വൂൾഫിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

February 22, 2021

ഷേക്സ്പിയർ എം എ, ഒരിടത്തൊരു പോസ്റ്റ്മാൻ എന്നീ ചിത്രങ്ങൾക്കു ശേഷം സംവിധായകൻ ഷാജി അസീസ് അർജുൻ അശോകനെ നായകനാക്കി ചെയ്യുന്ന മൂന്നാമത്തെ ചിത്രമായ വൂൾഫിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫഹദ് ഫാസിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു. ദാമർ സിനിമയുടെ …

ഫഹദിന്റെ മാലിക്ക് തീയേറ്ററുകള്‍ തുറന്നാല്‍ മാത്രം.

August 22, 2020

കൊച്ചി: ഫഹദ്‌ ഫാസിലും മഹേഷ്നാരായണനും ഒന്നിക്കുന്ന മാലിക്ക് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളിയേറിയ കഥാപാത്രമാണ് ചിത്രത്തിലേത് എന്ന്‌ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.. 2011 മുതല്‍ തന്റെയും ഫഹദിന്റെയും ആലോചനയിലുള്ള സിനിമയാണ് ഇതെന്ന്‌ സംവിധായകന്‍ മഹേഷ് നാരായണന്‍ …

ഇറങ്ങി ഒരു വർഷം കഴിഞ്ഞപ്പോൾ കുമ്പളങ്ങി നൈറ്റ്സിന് അപൂർവ സൗഭാഗ്യം

August 14, 2020

മുംബൈ: വെബ് സ്ട്രീമിംഗ് പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്തതോടെ ഹിന്ദി സിനിമാലോകവും മലയാള ചിത്രം കുമ്പളങ്ങി നൈറ്റ്സിനെ വാനോളം പുകഴ്ത്തിത്തുടങ്ങി. ‘എത്ര മികച്ച ചിത്രമാണിത്, എത്ര മനോഹരമായ സംവിധാനം, അഭിനേതാക്കളും തകർത്തു ‘ എന്ന് ബോളിവുഡ് നടി അനുഷ്ക ശർമ ഇൻസ്റ്റാഗ്രാമിൽ …