.തിരുവനന്തപുരം:രാജ്യത്തെമ്പാടും ഹൈവേ റെയിൽവേ ഉൾപ്പെടെ അടിസ്ഥാന ഘടകങ്ങളുടെ മേഖലയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.റായ് പ്പൂരിനെയും തുറമുഖ പട്ടണമായ വിശാഖപട്ടണത്തെയും ബന്ധിപ്പിച്ചുകൊണ്ട് ആറുവരി നാഷണൽ ഹൈവേ കഴിഞ്ഞദിവസം തുറന്നു.അവികസിതമായ ബസ് ആദിവാസി മേഖലയെ തുറമുഖ പട്ടണവുമായി ബന്ധിപ്പിക്കുന്ന ഹൈവേ ആ മേഖലയുടെ വികസനത്തിലെ...
Read full story
. ഗോ​​​ര​​​ഖ്പു​​​ർ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ എ​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ‘വ​​​ന്ദേ​​​മാ​​​ത​​​രം’ പാ​​​ടു​​​ന്ന​​​ത് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ്. ഈ ​​​ന​​​ട​​​പ​​​ടി ഭാ​​​ര​​​ത മാ​​​താ​​​വി​​​നോ​​​ടു​​​ള്ള ബ​​​ഹു​​​മാ​​​ന​​​വും അ​​​ഭി​​​മാ​​​ന​​​വും ഉ​​​ണ​​​ർ​​​ത്തു​​​മെ​​​ന്നും ഗോ​​​ര​​​ഖ്പു​​​രി​​​ൽ ന​​​ട​​​ന്ന ‘ഏ​​​ക​​​താ യാ​​​ത്ര’യെ ​​​അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത് സം​​​സാ​​​രി​​​ക്ക​​​വേ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. രാ​​​ഷ്‌ട്രത്തി​​​ന്‍റെ ആ​​​ത്മ​​​ബോ​​​ധ​​​ത്തെ...
Read full story
തിരുവനന്തപുരം: മാലദ്വീപില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ആറായിരത്തോളം ഇന്ത്യന്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയയ്ക്കാന്‍ കടുത്ത നിയന്ത്രണം. നാട്ടിലേക്ക് അയക്കാന്‍ കഴിയുന്ന പ്രതിമാസ തുക 150 യു.എസ് ഡോളറായാണ് (ഏകദേശം 12,500 രൂപ) വെട്ടിച്ചുരുക്കിയത്. നേരത്തെയത് 1000 ഡോളറായിരുന്നു. ദ്വീപിലെ വിദേശനാണ്യ...
Read full story