നാവിക സേനയിൽ വനിതാ സെയിലർമാരെ നിയമിക്കും: അഡ്മിറൽ ആർ ഹരികുമാർ

നാവിക സേനയിൽ അടുത്ത വർഷം മുതൽ വനിതാ സെയിലർമാരെ നിയമിക്കുമെന്ന് ഇന്ത്യൻ നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ ഏഴിമല നാവിക അക്കാദമിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാവിക സേനയുടെ എല്ലാ ബ്രാഞ്ചുകളിലും വനിതാ ഓഫീസർമാരെയും നിയമിക്കും. നിലവിൽ ഏതാനും ബ്രാഞ്ചുകളിൽ മാത്രമാണ് …

നാവിക സേനയിൽ വനിതാ സെയിലർമാരെ നിയമിക്കും: അഡ്മിറൽ ആർ ഹരികുമാർ Read More

ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമിയിൽ ശരദ്ക്കാല പാസിംഗ് ഔട്ട് പരേഡ് നടന്നു

കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയിൽ 28.11.2020 ശനിയാഴ്ച ശ്രീലങ്കൻ  നേവിയിൽ നിന്നുള്ള രണ്ടുപേർ ഉൾപ്പെടെ 164 ട്രെയിനികളുടെ ഗംഭീര  പാസിംഗ്  ഔട്ട് പരേഡ് നടന്നു. മിഡ്ഷിപ്പ് മെൻ (99-മത് INAC,INAC-NDA), ഇന്ത്യൻ നാവികസേന  (30 -മത് ദീർഘിപ്പിച്ച നാവികസേന ഓറിയന്റേഷൻ കോഴ്സ്) കേഡറ്റുകളാണ്  പ്രാരംഭഘട്ട പരിശീലനം പൂർത്തിയാക്കിയത്. പരേഡ് വീക്ഷിച്ച ശേഷം, മിഡ് ഷിപ്പ്മെൻ, കേഡറ്റുകൾ എന്നിവർക്കുള്ള സ്തുത്യർഹ സേവന പുരസ്കാരങ്ങൾ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ വിതരണം ചെയ്തു. വൈസ് അഡ്മിറൽ എം. എ. ഹംപിഹോളി സന്നിഹിതനായിരുന്നു. നാവിക അക്കാദമി ബിടെക് കോഴ്സിനുള്ള ‘പ്രസിഡന്റിന്റെ സ്വർണ്ണമെഡൽ’, മിഡ്ഷിപ്പ് മാൻ അങ്കുഷ് ദ്വിവേദിക്ക് ലഭിച്ചു. നേവൽ ഓറിയന്റേഷൻ കോഴ്സിനുള്ള’ചീഫ് ഓഫ് നേവൽ സ്റ്റാഫ് ഗോൾഡ് മെഡൽ’, കേഡറ്റ് സെഡ്രിക് സിറിലിനു ലഭിച്ചു. പരിശീലനം പൂർത്തിയാക്കിയ ഈ ഉദ്യോഗസ്ഥർ ഇനി, വിവിധ നാവികസേന കപ്പലുകളിലും സംരംഭങ്ങളിലും പ്രത്യേക മേഖലകളിലെ പരിശീലനത്തിൽ ഏർപ്പെടും.

ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമിയിൽ ശരദ്ക്കാല പാസിംഗ് ഔട്ട് പരേഡ് നടന്നു Read More

ഏഴിമല നാവിക അക്കാദമിക്കുനേരെ ബോംബ് ഭീഷണി, അന്വേഷണം ഊർജിതമാക്കി

പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിക്കുനേരെ ബോംബ് ഭീഷണി ഉയര്‍ന്ന സംഭവത്തില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പയ്യന്നൂര്‍ പോലിസും ചേര്‍ന്ന് പരിശോധന നടത്തി. പയ്യന്നൂര്‍ പോലിസ് ഇന്‍സപെക്ടര്‍ എം.സി. പ്രമോദിന്റെ നിര്‍ദേശപ്രകാരം വെള്ളിയാഴ്ച(20/11/20) രാവിലെ കണ്ണൂരില്‍ നിന്നെത്തിയ …

ഏഴിമല നാവിക അക്കാദമിക്കുനേരെ ബോംബ് ഭീഷണി, അന്വേഷണം ഊർജിതമാക്കി Read More

നാവിക അക്കാദമി തകര്‍ക്കുമെന്ന് ഭീഷണി , സുരക്ഷ ഉറപ്പാക്കി കണ്ണൂര്‍ പോലീസ്

കണ്ണൂര്‍: ഏഴിമല നാവിക അക്കാദമി ബോംബുവച്ച് തകര്‍ക്കുമെന്ന് ഭീഷണി. സിഖ് ടിബറ്റന്‍സ് ആന്റ് ജസ്റ്റീസ് എന്ന സംഘടനയുടെ പേരിലാണ് ഭീഷണിയെത്തിയതെന്നാണ് വിവരം. നാഷണല്‍ ഡിഫന്‍സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിര്‍ദ്ദേശ പ്രകാരം നാവിക അക്കാദമി അധികൃതര്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് ഭീഷണി …

നാവിക അക്കാദമി തകര്‍ക്കുമെന്ന് ഭീഷണി , സുരക്ഷ ഉറപ്പാക്കി കണ്ണൂര്‍ പോലീസ് Read More