ആശുപത്രി അധിഷ്ഠിത നേത്രപടലം വീണ്ടെടുക്കല്‍ പ്രോത്സാഹിപ്പിക്കുക തിരുവനന്തപുരം: ദേശീയ നേത്രദാന പക്ഷാചരണം ആചരിച്ച് വരുന്ന ഈ സമയത്ത് പ്രതിജ്ഞയേക്കാള്‍ നേത്രദാനം പ്രാവര്‍ത്തികമാക്കുന്നതിന് ഊന്നല്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍. കേരളത്തില്‍ 20,000 മുതല്‍ 30,000 വരെ …