ന്യൂ​ഡ​ൽ​ഹി: ബ​ലാ​ത്സം​ഗ​ത്തി​ൽ​നി​ന്നു​ണ്ടാ​യ ഗ​ർ​ഭ​ങ്ങ​ൾ അ​ല​സി​പ്പി​ക്കാ​ൻ അ​തി​ജീ​വി​ത​ർ​ക്ക് 20 ആ​ഴ്ച​ക​ൾ​ക്കു​ശേ​ഷ​വും സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി സു​പ്രീം​കോ​ട​തി.നി​ല​വി​ൽ ഇ​ത്ത​രം ഗ​ർ​ഭഛി​ദ്ര​ങ്ങ​ൾ​ക്കു​ള്ള സ​മ​യ​പ​രി​ധി എ​ടു​ത്തു​ക​ള​യു​ന്ന​തി​നാ​യി നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്നും സു​പ്രീം​കോ​ട​തി കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ​തി​ന​ഞ്ചു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ 30 ആ​ഴ്ച പ്രാ​യ​മു​ള്ള ഗ​ർ​ഭം നീ​ക്കം...
Read full story
കൊട്ടാരക്കര : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നീട്ടി വയ്ക്കണമെന്ന പ്രതിയുടെ ആവശ്യത്തെ എതിർക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. ഡോ. കെ. പ്രതിഭയാണ് ഇത് സംബന്ധിച്ച് പരാതി സംസ്ഥാന പോലീസ്...
Read full story
കൊച്ചി:ബ്ലഡ് ട്രാന്‍സ്ഫ്യൂഷനിൽ അനുയോജ്യമായ രക്തം കണ്ടെത്താനുള്ള ബുദ്ധിമുട്ടിന് പരിഹാരമായി അപൂര്‍വ രക്തദാതാക്കളെ തിരിച്ചറിയാനുള്ള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി കേരള ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ പുറത്തിറക്കി. ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസിന്റെ ദേശീയ കോണ്‍ക്ലേവിലാണ് റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി പ്രകാശനം ചെയ്തതത്....
Read full story