നാണയം വിഴുങ്ങിയ കുട്ടി ചികിത്സ കിട്ടാതെ മരിച്ച സംഭവം; എക്‌സ്‌പേർട്ട് മെഡിക്കൽ പാനലിന് രൂപം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

November 10, 2020

ആലപ്പുഴ: നാണയം വിഴുങ്ങിയ മൂന്ന് വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ എക്‌സ്‌പേർട്ട് മെഡിക്കൽ പാനലിന് രൂപം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനികിൻ്റെതാണ് വിധി. പാനൽ അടിയന്തരമായി രൂപീകരിക്കാനാവശ്യപ്പെട്ട് കമ്മീഷൻ എറണാകുളം ഡിഎംഒയ്ക്ക് നിർദേശം …