കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് എ​ൽ​ഡി​എ​ഫി​ന് ഭ​ര​ണ​ത്തു​ട​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്ന​തി​ന് ബേ​പ്പൂ​ർ തെ​ളി​വാ​കും. കോ​ഴി​ക്കോ​ട് എ​ൽ​ഡി​എ​ഫി​ന് തി​രി​ച്ച​ടി​യു​ണ്ടാ​കി​ല്ല. ബേ​പ്പൂ​രി​ൽ സ​ർ​വ​കാ​ല റി​ക്കോ​ർ​ഡ് വോ​ട്ട് നേ​ടി എ​ൽ​ഡിഎ​ഫ് വി​ജ​യി​ക്കും. 2021ൽ ​താ​ൻ ബേ​പ്പൂ​രി​ൽ തോ​ൽ​ക്കു​മെ​ന്നാ​യി​രു​ന്നു എ​ക്‌​സി​റ്റ്...
Read full story
  തിരുവനന്തപുരം: കേരളത്തിൽ എക്സിറ്റ് പോൾ സർവേ ഫലങ്ങൾ പുറത്തുവന്നു. യുഡിഎഫ് ഭരണത്തിലേറുമെന്ന് വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ സർവേകൾ പ്രവചിക്കുന്നു. ഒന്നിലേറെ എക്സിറ്റ് ഫലങ്ങളിൽ യുഡിഎഫിന് അനുകൂല പ്രവചനങ്ങളാണ് ഉള്ളത്. ബിജെപി ഒന്നിലേറെ സീറ്റുകൾ നേടുമെന്നും ഫലം പ്രവചിക്കുന്നു....
Read full story
  ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​മ​​​ട​​​ക്ക​​​മു​​​ള്ള നാ​​​ലു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ ​​​പ്ര​​​ദേ​​​ശ​​​മാ​​​യ പു​​​തു​​​ച്ചേ​​​രി​​​യി​​​ലും ന​​​ട​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ എ​​​ക്സി​​​റ്റ് പോ​​​ൾ ഫ​​​ല​​​ങ്ങ​​​ൾ ഏപ്രിൽ 29 ന് പു​​​റ​​​ത്തു​​​വ​​​രും. പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ അ​​​വ​​​സാ​​​ന​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പ് ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രി​​​ക്കും ദേ​​​ശീ​​​യ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ത​​​ങ്ങ​​​ളു​​​ടെ എ​​​ക്സി​​​റ്റ് പോ​​​ൾ...
Read full story
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ടൈംസ് നൗ വീറ്റോ എക്‌സിറ്റ് പോള്‍, ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍, ടുഡേയ്‌സ് ചാണക്യ ന്യൂസ് 24 തുടങ്ങിയവ ബിജെപി വീണ്ടും അധികാരത്തിലേറുമെന്ന്...
Read full story
അമൃത്സര്‍: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. മൂന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമാണ് കാര്യങ്ങളെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയെന്നാണ് പ്രവചനം. പോള്‍ സ്ട്രാറ്റ്, റിപബ്ലിക്, ജെന്‍ കി...
Read full story
ലഖ്‌നോ: ഏഴ് ഘട്ടമായി നീണ്ട ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിങ് ഇന്ന് വൈകിട്ട് ആറ് മണിക്ക് പൂര്‍ത്തിയായതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നു. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച പ്രവചിച്ചാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. വിവിധ എക്‌സിറ്റ്...
Read full story
ന്യൂഡൽഹി: കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലും മെയ് 2 ന് വോട്ടെണ്ണും. കേരളത്തിൽ മൂന്ന് മുന്നണികളുടെയും രാഷ്ട്രീയ ഭാവിയിൽ നിർണായകമാകും മെയ് 2 ന് വൈകിട്ട് പുറത്തു വരുന്ന ഫലം. ബി.ജെ.പിയെ സംബന്ധിച്ച് അസമിന് പിന്നാലെ...
Read full story
അന്തിമഫലം വൈകിട്ട് 5 മണിയോടെയെന്ന് ടിക്കാറാം മീണ
റിപ്പോര്‍ട്ട്

അന്തിമഫലം വൈകിട്ട് 5 മണിയോടെയെന്ന് ടിക്കാറാം മീണ

By ന്യൂസ് ഡെസ്ക് May 2, 2021
തിരുവനന്തപുരം: അന്തിമ തെരഞ്ഞെടുപ്പ് ഫലം 02/05/21 ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ അറിയാന്‍ സാധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. രാത്രിയോടെയായിരിക്കും ഔദ്യോഗികപ്രഖ്യാപനമുണ്ടാകൂയെന്നും മീണ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കാന്‍ കാലതാമസവും ഉണ്ടാവില്ലെന്നും തെരഞ്ഞെടുപ്പ് കമീഷന്റെ...
Read full story
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനായി സ്‌ട്രോംഗ് റൂമുകള്‍ 02/05/21 ഞായറാഴ്ച രാവിലെ 7 മണിയോടെ തന്നെ തുറന്നു. നിരീക്ഷകരുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് സ്‌ട്രോംഗ് റൂമുകള്‍ തുറന്നത്. ഓരോ മണ്ഡലത്തിലും 5000ല്‍ അധികം തപാല്‍ വോട്ടുകളുണ്ടെന്നും വിവരം. മിക്ക മണ്ഡലങ്ങളിലും ഇക്കുറി ഇഞ്ചോടിഞ്ച്...
Read full story
നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മാധ്യമങ്ങള്‍ക്ക് തല്‍സമയം നല്‍കാന്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് മഹാരാജാസ് കോളെജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മീഡിയ സെന്റര്‍ സജ്ജമാക്കി. മെയ് രണ്ടിന് രാവിലെ എട്ട് മണിമുതല്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ പാസ് ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ്...
Read full story