കോൽക്കത്ത: ബംഗാൾ, തമിഴ്നാട്, ആസാം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ബംഗാളിൽ തുടർച്ചയായി നാലാം തവണ ഭരണം തൃണമൂൽ കോൺഗ്രസ് ലക്ഷ്യമിടുമ്പോൾ ബംഗാൾ പിടിക്കുമെന്നു ബിജെപി ഉറപ്പിച്ചു പറയുന്നു. ഭൂരിഭാഗം എക്സിറ്റ് പോൾ പ്രവചനങ്ങളും ബിജെപിക്ക് അനുകൂലമാണ്. എന്നാൽ,...
Read full story

