കണ്ണൂർ: ഉത്ര കേസ് വിധി സ്വാഗതാര്‍ഹം: അഡ്വ പി സതീദേവി
കണ്ണൂർ: ഉത്ര കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം നല്കി കൊണ്ടുള്ള കോടതി വിധി സ്വാഗതം ചെയ്യുന്നതായി വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി സതീദേവി. കേരളീയ സമൂഹത്തില്‍ ഇതുവരെ കേട്ടു കേള്‍വി ഇല്ലാത്ത തരത്തിലുള്ള കുറ്റകൃത്യമാണ് പ്രതി നടത്തിയത്. അത്രയും മൃഗീയവും …
കണ്ണൂർ: ഉത്ര കേസ് വിധി സ്വാഗതാര്‍ഹം: അഡ്വ പി സതീദേവി Read More