നിലമ്പൂർ: നിലമ്പൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എക്സൈസ് സർക്കിൾ ഓഫീസിൽ നിന്ന് രണ്ടേമുക്കാൽ ലിറ്റർ കണക്കിൽപ്പെടാത്ത മദ്യം പോലീസ് വിജിലൻസ് വിഭാഗം കണ്ടെടുത്തു. ഓഫീസിന്റെ ഇടനാഴിയിൽ സൂക്ഷിച്ചിരുന്ന ടയറുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. ഹണിബീയുടെ നാല് കുപ്പികളും ജവാൻ ട്രിപ്പിൾഎക്‌സ്...
Read full story
റിപ്പോര്‍ട്ട്

ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ഒരു എക്സൈസ് ഓഫീസ്

By ന്യൂസ് ഡെസ്ക് October 23, 2025
കിളിമാനൂർ: തകർച്ചയുടെ വക്കിൽ ഒരു എക്സൈസ് ഓഫീസ്. കാലപ്പഴക്കം കൊണ്ട് നിലം പതിച്ചേക്കാമെന്ന് തോന്നിപ്പിക്കുന്ന കെട്ടിടം, ഇരുട്ട് നിറഞ്ഞ മുറികള്‍, പൊളിഞ്ഞ മേല്‍ക്കൂര, കെട്ടിടത്തിന്റെ മുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന വൃക്ഷങ്ങള്‍. പരിമിതിയില്‍ നിറഞ്ഞ കിളിമാനൂർ എക്സൈസ് ഓഫീസിന്റെ അവസ്ഥയാണിത്. 30 വർഷത്തിനപ്പുറം പഴക്കമുള്ള...
Read full story
തൃശൂർ : ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയെന്ന കേസിൽ എക്‌സൈസിന് ഗുരുതര വീഴ്ച. ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയിൽ നിന്ന് പിടികൂടിയത് ലഹരിമരുന്നല്ലെന്നാണ് കണ്ടെത്തൽ. പരിശോധനയുടെ ലാബ് റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് ലഹരിമരുന്നല്ലെന്ന് വ്യക്തമായത്. തനിക്കുനേരെയുണ്ടായത് കള്ളക്കേസാണെന്ന ആരോപണവുമായി...
Read full story
എക്‌സൈസ് ഓഫീസില്‍ നിന്നും ചാടിപ്പോയ പ്രതികളെ പിടികൂടി
റിപ്പോര്‍ട്ട്

എക്‌സൈസ് ഓഫീസില്‍ നിന്നും ചാടിപ്പോയ പ്രതികളെ പിടികൂടി

By ന്യൂസ് ഡെസ്ക് December 6, 2020
ആലപ്പുഴ: എക്‌സൈസ് ഓഫീസില്‍ നിന്നും ചാടിപ്പോയ പ്രതികളെ പിടികൂടി. മണ്ണഞ്ചേരി സ്വദേശികളായ നജീബ്, നസീം എന്നിവരെയാണ് പിടികൂടിയത്. ഇവരെ കട്ടപ്പനയില്‍ നിന്നാണ് എക്സൈസ് സംഘം കണ്ടത്തിയത്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച സുഹൃത്ത് ഹാരിസിനേയും എക്‌സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു. കഞ്ചാവും ലഹരി...
Read full story