റിപ്പോര്‍ട്ട്

പൊലീസുകാരെ അക്രമിച്ച മുൻ സൈനീകൻ അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് March 18, 2025
കൊല്ലം: അഞ്ചലില്‍ പരാതി അന്വേഷിക്കാന്‍ ചെന്ന പൊലീസുകാരെ അക്രമിച്ച മുന്‍ സൈനികന്‍ അറസ്റ്റില്‍. ഈട്ടിമൂട് സ്വദേശി ബിനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്ത്.ബിനു മദ്യപിച്ച്‌ ബഹളം ഉണ്ടാക്കുന്നു എന്ന് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ സ്റ്റേഷനിലേക്ക്...
Read full story