
റിപ്പോര്‍ട്ട്
ചെന്നൈ: തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന ഈറോഡ് ഈസ്റ്റ് നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണിക്കായി പ്രചാരണത്തിന് കമൽ ഹാസൻ എത്തും. കോൺഗ്രസിന്റെ ഇവികെഎസ് ഇളങ്കോവനാണ് ഡിഎംകെ മുന്നണിയുടെ സ്ഥാനാർത്ഥി. 2023 ഫെബ്രുവരി 19 ന് വൈകുന്നേരം 5...



