
മലപ്പുറം: മരിച്ച അംഗങ്ങളുടെ പേരില്‍ റേഷന്‍ വിഹിതം കൈപ്പറ്റിയാല്‍ കാര്‍ഡുടമകള്‍ക്കെതിരെ നടപടി
മലപ്പുറം: ഏറനാട് താലൂക്കിലെ ചില റേഷന്‍ കാര്‍ഡുടമകള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടുപോയ റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ പേര് റേഷന്‍ കാര്‍ഡില്‍ നിന്നും മാറ്റാതെ ഇപ്പോഴും അവരുടെ റേഷന്‍ വിഹിതം വാങ്ങുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. …