ന്യൂഡൽഹി: EPFO അംഗങ്ങള്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വ്യക്തിഗത വിവരങ്ങളുടെ കൃത്യത ഉറപ്പാക്കുന്നതിനുമായി, എംപ്ലോയീസ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ ഓര്‍ഗനൈസേഷന്‍ (EPFO), അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ പരിഷ്കരിക്കുന്ന പ്രക്രിയ കൂടുതല്‍ ലളിതമാക്കിയിരിക്കുന്നു. പുതുക്കിയ JD നടപടിക്രമത്തില്‍, യൂണിവേഴ്സല്‍...
Read full story
റിപ്പോര്‍ട്ട്

ഉയര്‍ന്ന പി.എഫ്. പെന്‍ഷന്‍: ജൂണ്‍ 26 വരെ ഓപ്ഷന്‍ നല്‍കാം

By ന്യൂസ് ഡെസ്ക് May 3, 2023
ന്യൂഡല്‍ഹി: 2023 ജൂണ്‍ 26 വരെ ഉയര്‍ന്ന പി.എഫ്. പെന്‍ഷനുള്ള ജോയിന്റ് ഓപ്ഷന്‍ നല്‍കാമെന്നു കേന്ദ്രസര്‍ക്കാര്‍. ഓപ്ഷന്‍ നല്‍കാന്‍ അനുവദിച്ച സമയം 03/05/023 ബുധനാഴ്ച അവസാനിക്കുന്ന പശ്ചാത്തലത്തിലാണു സമയം നീട്ടിനല്‍കിയത്. വിവിധ തൊഴിലാളി സംഘടനകളുടെ...
Read full story
ന്യൂഡല്‍ഹി: പി.എഫ്. പെന്‍ഷന്‍ മിനിമം 3,000 രൂപയാക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണമെന്ന് ഇ.പി.എഫ്.ഒ. നിലവില്‍ ഇതിനുള്ള ഫണ്ട് ഇല്ലെന്നും മറുപടി.മിനിമം പെന്‍ഷന്‍ 3,000 രൂപയാക്കണമെന്ന് എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം 95 കോ-ഓര്‍ഡിനേറ്റര്‍ നല്‍കിയ കത്തിനുള്ള...
Read full story
ന്യൂഡല്‍ഹി: കോവിഡ് മഹാമാരി പരിഗണിച്ച് ലൈഫ് സർട്ടിഫിക്കറ്റ്  സമർപ്പിക്കാനുള്ള അവസാന തീയതി 2021 ഫെബ്രുവരി 28 ലേക്ക് ഇപിഎഫ്ഒ  ദീർഘിപ്പിച്ചു. ഇപിഎസ് 1995ന് കീഴിൽ പെൻഷൻ വാങ്ങുന്നവരും, 2021 ഫെബ്രുവരി 28ന് മുൻപായി ലൈഫ് സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിയുന്നവരുമായ എല്ലാ അംഗങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.  നിലവിൽ ഈ മാസം 30 വരെയായിരുന്നു ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ  സമയം അനുവദിച്ചിരുന്നത്. ഒരു വർഷമാണ് സർട്ടിഫിക്കറ്റിന്റെ കാലാവധി. 3.65 ലക്ഷം പൊതു സേവന കേന്ദ്രങ്ങൾ, പെൻഷൻ വിതരണ ബാങ്ക് ശാഖകൾ, 1.36 ലക്ഷം തപാൽ ഓഫീസുകൾ, 1.90 ലക്ഷം പോസ്റ്റുമാൻമാരടങ്ങുന്ന തപാൽ  ശൃംഖല എന്നിവയിലൂടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ അവസരമുണ്ട്. തങ്ങളുടെ ഏറ്റവും അടുത്തുള്ള പൊതുസേവന കേന്ദ്രം ഏതെന്ന് അറിയുന്നതിനായി ഗുണഭോക്താക്കൾക്ക് താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്:https://locator.csccloud.in/ വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ തപാൽ കേന്ദ്രങ്ങളുടെ സഹായത്തോടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനായി ഓൺലൈനിലൂടെ അപേക്ഷിക്കാം. ഇതിനായി http://ccc.cept.gov.in/covid/request.aspx എന്ന ലിങ്ക് ഉപയോഗപ്പെടുത്തുക. 2020 നവംബറിന് മുൻപായി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയാത്തവരുടെ പെൻഷൻ വിതരണത്തിൽ 2021 ഫെബ്രുവരി 28 വരെ യാതൊരുവിധ തടസ്സവും ഉണ്ടാവുന്നതല്ല.
Read full story
ന്യൂ ഡൽഹി: എംപ്ലോയീസ് പെൻഷൻ പദ്ധതി 1995 ന്റെ  ഗുണഭോക്താക്കൾ, പെന്‍ഷന്‍ തുടര്‍ന്നും ലഭിക്കുന്നതിന് എല്ലാവർഷവും ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാറുണ്ട്. എന്നാൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (DLC) സമർപ്പണത്തിന്...
Read full story