പോസ്റ്റല്‍ വോട്ട്: 14 അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍

March 4, 2021

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തപാല്‍ ബാലറ്റ് വോട്ടിങ് പ്രക്രിയ (ആബ്‌സെന്റി വോട്ടേഴ്‌സ് പോസ്റ്റല്‍ ബാലറ്റ്) കാര്യക്ഷമമാക്കുന്നതിനു ജില്ലയില്‍ 14 അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരെക്കൂടി ചുമതലപ്പെടുത്തി. നിലവിലുള്ള അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍ക്കു പുറമേയാണിത്. ജില്ലാ രജിസ്ട്രാര്‍  ജനറല്‍ ഇ.പി. നൈനാനാണ് തപാല്‍ ബാലറ്റ് …