കാളിദാസിന് ചാന്‍സ് വാങ്ങിക്കൊടുത്തിട്ടില്ല ജയറാം

August 24, 2020

കൊച്ചി: കാളിദാസ് സിനിമയിലെത്തിയതില്‍ അച്ഛന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നുവെന്ന് നടന്‍ ജയറാം. അവസരങ്ങള്‍ അവനെ തേടിയെത്തുകയായിരുന്നു. ഒരിക്കലും ജയറാമിന്റെയും പാര്‍വതിയുടെയും പേരില്‍ ഒരു റോള്‍ ചോദിച്ചു വാങ്ങേണ്ടി വന്നിട്ടില്ലെന്നും ജയറാം പറയുന്നു . ‘എന്റെ വീട് അപ്പൂന്റെം’ എന്ന സിനിമയിലൂടെ ദേശീയ …