സമുദ്രത്തില്‍ മത്സ്യബന്ധനത്തിനു പോയ ഇന്ത്യന്‍ പൗരന്മാരായ രണ്ടു മുക്കുവരെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചു കൊന്നു. ഈ നാവികരെ കപ്പലടക്കം ഇന്ത്യന്‍ സുരക്ഷാ സൈന്യം പിടിച്ചു തടവിലാക്കി. അന്നു മുതല്‍ അവസാനം വരെ ഇന്ത്യ നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് അന്താരാഷ്ട്ര ട്രൈബൂണല്‍ ഇന്ത്യയ്ക്ക് …