തൃശൂര്‍: കടലില്‍ കുളിക്കുന്നതിനിടെ തിരമാലകളില്‍പ്പെട്ട് മുങ്ങിത്താഴ്ന്ന രണ്ട് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികൾക്ക് രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍. പീച്ചി സ്വദേശികളായ ടി.പി. ബിബീഷ്, കെ.ജി. ഐസക്ക് എന്നീ ലൈഫ് ഗാര്‍ഡുകളാണ് വിദ്യാര്‍ത്ഥികളെ മരണ മുഖത്തുനിന്നു രക്ഷിച്ചത്.വാടാനപ്പള്ളി തളിക്കുളം സ്‌നേഹതീരം ബീച്ചിലാണ് സംഭവം. തിരയില്‍പ്പെട്ട് ആഴങ്ങളിലേക്ക്...
Read full story
തിരുവനന്തപുരം:  വിദ്യാര്‍ത്ഥികള്‍ക്ക് അധിക നൈപുണ്യം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇന്റേണ്‍ഷിപ്പ് പദ്ധതി ഒരു വര്‍ഷത്തിനിടെ പ്രയോജനപ്പെടുത്തിയത് 400 എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍. ഇതില്‍ 300 പേര്‍ പഠനത്തോടൊപ്പവും 100 പേര്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷവുമാണ് ഇന്റേണ്‍ഷിപ്പ് ചെയ്തത്. വിവിധ തദ്ദേശസ്ഥാപനങ്ങള്‍, പ്രമുഖ...
Read full story