Tag: Endosulfan
പ്രളയത്തിൽ നശിച്ച ആലപ്പുഴയിലെ 925 വീടുകൾക്ക് ഉടൻ നഷ്ടപരിഹാരം
2018ലെ പ്രളയത്തിൽ നശിച്ച ആലപ്പുഴ ചേർത്തല താലൂക്കിലെ 925 വീടുകൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അടിയന്തിരമായി തുക അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. നടപടി ക്രമങ്ങളിലെ കാലതാമസമായിരുന്നു തുക നൽകാൻ വൈകിയതിന് കാരണം. കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. …
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരവും മികച്ച ചികിത്സയും ലഭിക്കാന്‍ ഇടപെടണമെന്ന് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വൈകിയതിന് കേരളസര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുള്ള 3704 പേരില്‍ എട്ട് പേര്‍ക്ക് മാത്രമാണ് പണം ലഭിച്ചതെന്ന് കോടതി വ്യക്തമാക്കി. ഇരകള്‍ക്ക് നഷ്ടപരിഹാരവും മികച്ച ചികിത്സയും ലഭിക്കാന്‍ ഇടപെടണമെന്ന് കോടതി ചീഫ് …
കാസർഗോഡ് സർക്കാർ മേഖലയിൽ ആദ്യമായി ന്യൂറോളജിസ്റ്റിനെ നിയമിച്ചു
കാസർഗോഡ് സർക്കാർ മെഡിക്കൽ കോളേജിൽ ന്യൂറോളജിസ്റ്റിനെ നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആദ്യമായാണ് കാസർഗോഡ് സർക്കാർ മേഖലയിൽ ഒരു ന്യൂറോളജിസ്റ്റിനെ നിയമിക്കുന്നത്. കാസർഗോഡ് മെഡിക്കൽ കോളേജിൽ ഒപി തുടങ്ങുന്നതിന് മുന്നോടിയായാണ് ന്യൂറോളജിസ്റ്റിനെ നിയമിച്ചത്. എൻഡോസൾഫാൻ ദുരിത ബാധിതരുടെ …
കാസർകോട്: എം.പി ഫണ്ടിൽനിന്ന് ഇലക്ട്രിക്ക് ചക്രക്കസേരകളും മുച്ചക്ര വാഹനവും വിതരണം ചെയ്തു
കാസർകോട്: ഭിന്നശേഷിക്കാർക്ക് രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച വൈദ്യുത ചക്രക്കസേരകളും, മുച്ചക്ര വാഹനങ്ങളും വിതരണം ചെയ്തു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി വിതരണോദ്ഘാടനം നിർവഹിച്ചു. യോഗ്യതകൾ മാനദണ്ഡമാക്കിയാണ് സഹായങ്ങൾ വിതരണം ചെയ്യുന്നതെന്നും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കായുള്ള പദ്ധതികൾ …
കാസര്‍കോട് ജില്ലയിലെ സാഫല്യം ഭവന പദ്ധതി 42 എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സ്വപ്ന സാഫല്യം
കാസര്‍കോട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ 42 പേര്‍ക്ക് വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു. സാഫല്യം ഭവന പദ്ധതിയിലൂടെയാണ് ദുരിതബാധിതര്‍ക്ക് സ്വന്തമായി വീട് ലഭിച്ചത്. കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ നറുക്കെടുപ്പിലൂടെയായിരുന്നു ഗുണഭോക്താക്കള്‍ക്ക് …