അഫ്ഗാനിലെ ഉദ്യോഗസ്ഥരെയും ഇന്ത്യന്‍ പൗരന്മാരെയും തിരിച്ച് വിളിക്കുന്നു

July 6, 2021

കാബൂള്‍: സുരക്ഷാ പ്രതിസന്ധിയെ തുടര്‍ന്ന് അഫ്ഗാനിലെ ഉദ്യോഗസ്ഥരെയും മറ്റ് പൗരന്മാരെയും തിരിച്ചു വിളിക്കാനൊരുങ്ങി ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആസൂത്രണം ചെയ്തതായി കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കാബൂള്‍, കാണ്ഡഹാര്‍, മസാറെ ഷരീഫ് എന്നിവിടങ്ങളിലുള്ള ഉദ്യോഗസ്ഥരെയാണ് തിരിച്ചു വിളിക്കുന്നത്. കാബൂളില്‍ …

ജയിലുകളില്‍ ശിക്ഷ പൂർത്തിയാക്കിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ നടപടികള്‍ പൂര്‍ത്തിയായി

September 5, 2020

സൗദി: സൗദിയിലെ വിവിധ ജയിലുകളില്‍ നിന്ന് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. സൗദിയുടെ വിവിധ പ്രവിശ്യകളിലെ ജയിലുകളില്‍ കഴിഞ്ഞവരെയാണ് ഒരുമിച്ച് നാട്ടിലെത്തിക്കുന്നതിന് നടപടികള്‍ പൂര്‍ത്തിയായത്. സൗദി സര്‍ക്കാറിന്റെ ചിലവില്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. മലയാളികള്‍ …