ഹൈലൈറ്റുകൾ
  • പ്രധാന വിവരങ്ങൾ
  • സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) കേന്ദ്ര സർക്കാർ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
  • ആകെ 12,256 ഒഴിവുകളുണ്ട്; ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
  • പ്രായപരിധി 18 മുതൽ 32 വയസ്സ് വരെയാണ്.
  • പരീക്ഷ രണ്ട് ഘട്ടങ്ങളിലായി (ടയർ I, ടയർ II) കമ്പ്യൂട്ടർ അധിഷ്ഠിതമായി നടക്കും.
  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂൺ 22; ഓൺലൈനായി മാത്രം അപേക്ഷിക്കാം
തൊഴിലവസരങ്ങള്‍
കോഴിക്കോട് കിർടാഡ്‌സിൽ കേന്ദ്ര സർക്കാർ ധനസഹായത്തോടെ നടത്തുന്ന എത്‌നോഗ്രാഫ്രിക് സ്റ്റഡി ഓഫ് ഡി-നോട്ടിഫൈഡ് ട്രൈബ്‌സ്, നൊമാഡിക് ട്രൈബ്‌സ് ആൻഡ് സെമിനൊമാഡിക് ട്രൈബ്‌സ് പദ്ധതിയിൽ താത്കാലിക കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസോസിയേറ്റിനെ നിയമിക്കുന്നു. രണ്ട് ഒഴിവുണ്ട്....