റിപ്പോര്‍ട്ട് ലിഫ്റ്റില്‍ കുടുങ്ങി ഏഴ് വയസ്സുകാരന് മരിച്ചു By News Editor • May 20, 2026 പൂനെ | പൂനെയിൽ ലിഫ്റ്റില്‍ കുടുങ്ങി ഏഴ് വയസ്സുകാരന് മരിച്ചു . സിംഹഗഡ് റോഡ് പരിസരത്തുള്ള നിംബാജിനഗറിലെ റിദ്ധി സിദ്ധി അപ്പാര്‍ട്ട്മെന്റിലെ ഒരു കെട്ടിടത്തിലെ ലിഫ്റ്റിലാണ് കുട്ടി കുടുങ്ങിയത്. ശിവാന്‍ഷ് ശൈലേഷ് ധൂത്... Read full story