ആലപ്പുഴ: കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലുണ്ടായ ശക്തമായ മഴക്കെടുതി മുൻനിർത്തി വേണം കാലവർഷത്തെ നേരിടാനുള്ള നടപടികൾ സ്വീകരിക്കേണ്ടതെന്ന് ജില്ലാ കളക്ടർ എ. അലക്സാണ്ടർ. മഴക്കെടുതി സംബന്ധിച്ച പ്രവർത്തനങ്ങൾ വിലയിരുത്താനും കാലവർഷത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനുമായി...