വന്യജീവി ആക്രമണം: വന്യമിത്ര സംയോജിത പദ്ധതി യോഗം ചേർന്നു

May 20, 2022

വന്യമിത്ര സംയോജിത പദ്ധതിയുടെ പ്രൊപ്പോസലുകൾ രൂപീകരിക്കുന്നതിനും അവയുടെ മുൻഗണനാ ക്രമമനുസരിച്ചുള്ള നിർവ്വഹണം സാധ്യമാക്കുന്നതിനുമായി ഡി.എഫ്.ഒ തലത്തിൽ യോഗം ചേർന്നു. ജില്ലാ ആസൂത്രണ ഭവനിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററുടെ നേതൃത്വത്തിൽ  ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ പങ്കെടുത്തു.  വന്യമൃഗങ്ങളുടെ …

സ്‌കൂൾ പരിസരത്തെ അപകടകമായ മരങ്ങൾ മുറിച്ചു മാറ്റണം; വാഹന പാർക്കിംഗിന് മാർഗനിർദ്ദേശം

May 18, 2022

*സ്‌കൂൾ തുറക്കൽ മുന്നൊരുക്കങ്ങൾ വിലയിരുത്തിസംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. സ്‌കൂളിലും പരിസരത്തുമുള്ള അപകടകരമായ നിലയിലുള്ള മരച്ചില്ലകൾ വെട്ടിമാറ്റണമെന്നും അപകടകരമായ നിലയിൽ മരങ്ങൾ നിൽക്കുന്നുണ്ടെങ്കിൽ അവ മുറിച്ചു മാറ്റണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇലക്ട്രിക് …

പന്നിശല്യം രൂക്ഷം; വയല്‍വരമ്പുകളില്‍ വൈദ്യുത വേലി സ്ഥാപിച്ച് കര്‍ഷകര്‍

September 6, 2020

വടക്കഞ്ചേരി: നെല്‍പ്പാടങ്ങളില്‍ പന്നിശല്യം രൂക്ഷമായതോടെ വയല്‍വരമ്പുകളില്‍ വൈദ്യുത വേലി സ്ഥാപിച്ച് കര്‍ഷകര്‍. തിരുവഴിയാച്ച, കരിങ്കുളം, വാഴാഞ്ചേരി, പുത്തന്‍തറ പ്രദേശങ്ങളിലാണ് വരമ്പുകളില്‍ സൗരോര്‍ജ്ജം ഉപയോഗിച്ച് ബാറ്ററി ചാര്‍ജ്ജ് ചെയ്ത് പ്രവര്‍ത്തിപ്പിക്കുന്ന വൈദ്യുത വേലി സ്ഥാപിച്ചിരിക്കുന്നത്. കൊയ്ത്തിന് പാകമായ പാടങ്ങളില്‍ പന്നിശല്യം രൂക്ഷമായതോടെ കര്‍ഷകര്‍ …