മലപ്പുറം| നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്ന് മണി മുതല്‍ ആറ് മണിവരെയാണ് കൊട്ടിക്കലാശം. എല്ലാ പഞ്ചായത്തുകളിലും കൊട്ടിക്കലാശമുണ്ടാകും. നിലമ്പൂര്‍ നഗരത്തില്‍ വിവിധ സ്ഥലങ്ങളിലായാണ് ഒരോ മുന്നണികള്‍ക്കും കൊട്ടിക്കലാശത്തിന് സ്ഥലം അനുവദിച്ചിരിക്കുന്നത്. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കായി ഏഴ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍...
Read full story
കമ്പംമേട്: ഇടുക്കി കമ്പംമേട്ടില്‍ സംഘര്‍ഷം. തമിഴ്‌നാട്ടില്‍ നിന്നെത്തിയ വാഹനം യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ഒരു വാഹനം തകര്‍ത്തതായാണ് പരാതി. ഇരട്ട വോട്ടിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. 06/04/21ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷമുണ്ടായിട്ടുണ്ട്. പത്തനംതിട്ട ആറന്മുള ചുട്ടിപ്പാറയില്‍...
Read full story
തിരുവനന്തപുരം: മാർച്ച് പതിനേഴിന് തുടങ്ങാനിരിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാലാണ് കമ്മിഷനോട് സർക്കാർ അനുമതി തേടിയിരിക്കുന്നത്. പരീക്ഷ വോട്ടെടുപ്പിന് ശേഷം നടത്തണമെന്നാണ് ആവശ്യം. ഇത് ചൂണ്ടിക്കാണിച്ച് സർക്കാർ തെരഞ്ഞെടുപ്പ്...
Read full story
തൃശ്ശൂർ: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് ശേഷം  പോളിങ് ഉദ്യോഗസ്ഥർ ഉപയോഗിച്ച പി പി ഇ കിറ്റ് അടക്കമുള്ള സുരക്ഷാ ഉപാധികൾ ശരിയായ രീതിയിൽ സംസ്കരിക്കണമെന്ന് ഡി എം ഒ അറിയിച്ചു. പോളിങ് ബൂത്തുകളിൽ വച്ചിട്ടുള്ള മഞ്ഞ, ചുവപ്പ് കവറുകളിലാണ് ഇവ ഇടേണ്ടത്.  മഞ്ഞ...
Read full story
തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ല്‍ നി​യോ​ഗി​ച്ച​തി​നെ തു​ട​ര്‍​ന്ന് നടന്ന വാക്കു തർക്കത്തിനിടെ പേ​രൂ​ര്‍ക്ക​ട എ​സ്.​എ.​പി ക്വാ​ര്‍ട്ടേ​ഴ്‌​സി​ല്‍ പൊ​ലീ​സ് ഉദ്യോ​ഗ​സ്ഥ​നെ ഹ​വി​ല്‍ദാ​ര്‍ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി. അ​സി​സ്​​റ്റ​ന്‍​റ് ക​മാ​ന്‍​ഡ​ന്‍​റ് ഷ​മീ​ര്‍ഖാ​നെ​യാ​ണ് ക്വാ​ര്‍ട്ടേ​ഴ്‌​സി​ല്‍ ക​യ​റി ഹ​വി​ല്‍​ദാ​ര്‍ അ​മ​ല്‍ ബാ​ബു 5-12-2020 ഞാ​യ​റാ​ഴ്ച രാ​ത്രി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. ബഹളം കേട്ടെത്തിയ...
Read full story