
റിപ്പോര്‍ട്ട്
വയോധികനെ തെങ്ങിൽ കെട്ടിയിട്ട് മർദ്ദിച്ചു : സംഭവത്തിൽ ആറ് പേർക്കെതിരെ കേസ്
By News Editor
•
May 10, 2026
ആലപ്പുഴ: വയോധികനെ തെങ്ങിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ ഒരു കുടുംബത്തിലെ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു.ആലപ്പുഴ പാണാവള്ളിയിൽ നടന്ന സംഭവത്തിൽ തൃച്ചാറ്റുകുളം സ്വദേശി വിജയനാണ് (64) മർദനമേറ്റത്.അയൽവാസി സത്താറും ഭാര്യയും മക്കളുമാണ് വിജയനെ...
Read full story

