പാലക്കാട് : പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എസ്ഡിപിഐ ഓഫീസുകളിൽ പൊലീസ് റെയ്ഡ് നടത്തി. നെൻമാറ, ചെർപ്പുളശ്ശേരി, ഷൊർണൂർ, പുതുനഗരം, അത്തിക്കോട് എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. ആർഎസ്എസ് പ്രവർത്തകനായ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്...