മലപ്പുറം : എളങ്കൂര്‍ 220 കെവി സബ്‌സ്റ്റേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. സബ്‌സ്റ്റേഷന്‍ പരിസരത്ത് വൈകുന്നേരം മൂന്ന് മണിക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങ് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. വൈദ്യുതി വകുപ്പ് മന്ത്രി എം …