11 ലക്ഷം രൂപയുടെ ചെക്ക് കേസിൽ നടൻ റിസബാവക്ക് അറസ്റ്റ് വാറണ്ട്

August 19, 2020

എറണാകുളം: ചെക്ക് കേസില്‍ നടന്‍ റിസബാവക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്: എളമക്കര സ്വദേശി സാദിഖിന്റെ പരാതിയിലാണ് കേസെടുത്തത്. സാദിഖിന്റെ പക്കല്‍ നിന്ന് റിസബാവ 11 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. …