വാഷിംഗ്ടൺ: നാസയുടെ ചന്ദ്ര എക്സ്-റേ ഒബ്സർവേറ്ററിയും നീൽ ഗെഹ്രെൽസ് സ്വിഫ്റ്റ് ഒബ്സർവേറ്ററിയും അതിവിദൂരതയിലുള്ള ഒരു തമോ ഗർത്തത്തിന്റെ എക്സ് – റേ വളയങ്ങൾ ചിത്രീകരിക്കുന്നതിൽ വിജയിച്ചു. ഒന്നും രണ്ടുമല്ല എട്ട് ഭീമൻ വളയങ്ങളാണ് തമോഗർത്തത്തിന് ഉള്ളത്. എക്സ് – റേ വളയങ്ങളുടെ …