റിപ്പോര്‍ട്ട്
വെടിനിർത്തൽ കരാർ ചർച്ചകൾ തുടങ്ങും മുൻപേ പ്രതിസന്ധിയിൽ
By ന്യൂസ് ഡെസ്ക്
•
April 9, 2026
ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തിയ വെടിനിർത്തൽ കരാർ ചർച്ചകൾ തുടങ്ങും മുൻപേ പ്രതിസന്ധിയിൽ. ഇറാൻ മുന്നോട്ടുവെച്ച 10 ഇന നിർദേശങ്ങളിൽ മൂന്നെണ്ണം ഇതിനകം ലംഘിക്കപ്പെട്ടുവെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ആരോപിച്ചു. ഇറാൻ വ്യോമാതിർത്തിക്കുള്ളിൽ ശത്രുരാജ്യത്തിന്റെ ഡ്രോൺ...
Read full story

