എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനം: മുന്‍കൂര്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന നിലപാട് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി

February 10, 2020

തിരുവനന്തപുരം ഫെബ്രുവരി 10: എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനത്തിന് മുന്‍കൂര്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന സര്‍ക്കാട് നിലപാട് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. മുഖ്യമന്ത്രിയും ധനമന്ത്രിയും പറഞ്ഞതാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി പറഞ്ഞു. കെഇആര്‍ ഭേദഗതിക്കാര്യം ചര്‍ച്ച ചെയ്യുമെന്നും സി രവീന്ദ്രനാഥ് …